Chali Ezhuthu

pic
ഭാര്യയെ ഇമ്പ്രെസ് ചെയ്യിക്കാൻ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധന്റെ കഥ പറഞ്ഞ തളത്തിൽ ദിനേശൻ മുതൽ ഇങ്ങോട്ട് നിരവധി ചളിയന്മാരുണ്ടായിട്ടുണ്ട്..
അതുപോലെ തന്നെ ചളിയന്മാരെല്ലാം എൻജിനീയർ ആവുന്നതാണോ അതോ എൻജിനീയർമാരെല്ലാം ചളിയൻ ആവുന്നതാണോ എന്നതു ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു!
ഏതായാലും അഖില ആർഐടി ചളിയന്മാരെ ആഹ്ലാദിപ്പിൻ,അർമാദിപ്പിൻ!!!!
നമ്മൾ എഞ്ചിനീയർമാർക്ക് പ്രത്യേകമായുള്ള ഈ കഴിവ് ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്
നല്ല സുന്ദരമായ കട്ടചളികൾ ഞങ്ങൾക്ക് അയച്ചു തരൂ.. സമ്മാനം നേടൂ!!!
Send your entries as messages to Ensemble Page
Prize Money: ₹ .2k
Entries are invited from 21st September 2016.
Final Results will be published on Final day of Ensemble (05-10-2016).

Rules and conditions apply:
1.Entries are to be submitted as messages which is to be forwarded to the ENSEMBLE FB page.
2.Your entry should not be more than 250 words.
3.No religious posts are permitted.
4.Plagiarism is not allowed.
5.Posts should not hurt sentiments of people in any ways.
6.Winners are selected according to the likes and shares obtained by the post.
7.Coordinator's decision will be final in all matters related to the event
For more info contact no: +919961323355(Anandu Prakash)